
പി വി അന്‍വറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.ഫോൺചോർത്തൽ വിഷയത്തിലാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം അൻവറിന് കേൾക്കേണ്ടി വന്നത്.
പിവി അന്‍വര്‍ സമാന്തര ഭരണസംവിധാനം ആണോ എന്നും ഹൈക്കോടതി ചോദിച്ചു.ഐപിഎസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്താന്‍ ആരാണ് അന്‍വറിന് അധികാരം നല്‍കിയത് എന്നും ഹൈക്കോടതി ചോദിച്ചു.ഫോണ്‍ ചോര്‍ത്തലിനെതിരായ ഹര്‍ജിക്കാരുടെ പരാതി പരിഗണിക്കാന്‍ ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം നൽകുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.