9 February 2026, Monday

Related news

January 31, 2026
January 21, 2026
November 23, 2025
November 21, 2025
October 10, 2025
June 5, 2025
June 4, 2025
June 3, 2025
June 2, 2025
June 1, 2025

ഫോണ്‍ ചോര്‍ത്തല്‍ പരാമര്‍ശം: പി വി അൻവറിനെതിരെ വീണ്ടും കേസ്

Janayugom Webdesk
തിരുവനന്തപുരം
October 4, 2024 11:28 am

ഫോണ്‍ ചോര്‍ത്തല്‍ പരാമര്‍ശത്തില്‍ പി വി അൻവർ എംഎൽഎയ്ക്കെതിരെ വീണ്ടും കേസ്. അരീക്കോട് എംഎസ്പി ക്യാമ്പിൽ വച്ച് ഫോൺ ചോർത്തിയെന്ന പരാമർശത്തിലാണ് കേസ്. ഫോൺ ചോർത്തിയെന്ന് ആരോപിച്ച് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങളും പുറത്തുവിട്ടിരുന്നു. ഇതിലാണ് അദ്ദേഹം ഇപ്പോള്‍ നടപടി നേരിടുന്നത്. മഞ്ചേരി പൊലീസാണ് അൻവറിനെതിരെ കേസെടുത്തിരിക്കുന്നത്.

Kerala State - Students Savings Scheme

TOP NEWS

February 9, 2026
February 9, 2026
February 9, 2026
February 9, 2026
February 9, 2026
February 9, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.