5 March 2026, Thursday

Related news

February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026

ശബരിമല തീര്‍ത്ഥാടനം; മുക്കുഴി വഴിയുള്ള കാനനപാത വീണ്ടും തുറന്നു

Janayugom Webdesk
ശബരിമല
December 4, 2024 8:15 pm

ശബരിമലയില്‍ വണ്ടിപ്പെരിയാര്‍-സത്രം-മുക്കുഴി-പുല്ലുമേട് കാനനപാതയിലൂടെയുള്ള തീര്‍ത്ഥാടനം പുനരാരംഭിച്ചു. കനത്ത മഴയെത്തുടര്‍ന്ന് ഇത് വഴിയുള്ള തീര്‍ത്ഥാടനത്തിന് ഇടുക്കി കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ന് വീണ്ടും കാനനപാത തുറന്നതോടെ 581 തീര്‍ത്ഥാടകരാണ് ഇത് വഴി ശബരിമലയിലേക്ക് പോയത്. കാനനപാത സുരക്ഷിതവും സഞ്ചാരയോഗ്യവുമാണെന്ന് വനം നകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നിരോധനം നീക്കിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.