23 December 2024, Monday
KSFE Galaxy Chits Banner 2

Related news

March 8, 2024
January 25, 2024
December 19, 2023
December 19, 2023
December 1, 2023
November 29, 2023
November 22, 2023
November 1, 2023
October 31, 2023
October 27, 2023

കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട ഇഡി അന്വേഷണം സഹകരണമേഖലയെ തളര്‍ത്തുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Janayugom Webdesk
തിരുവനന്തപുരം
September 30, 2023 3:27 pm

കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട ഇഡി അന്വേഷണം സഹകരണമേഖലയെ തളര്‍ത്തുമെന്ന് മുസ്ലീലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഏതു സൊസൈറ്റി ആയാലും ഗ്യാരണ്ടിവേണമന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാധാരണക്കാരന് പണം നഷ്ടപ്പെടാൻ പാടില്ല. കരുവന്നൂരിലെ അഴിമതിയെ ന്യായീകരിക്കാൻ കഴിയില്ല. അതേ സമയം സഹകരണ മേഖല സംരക്ഷിക്കപ്പെടുകയും വേണം. സഹകരണ മേഖല എന്ന് പറയുന്നത് എല്ലാവർക്കും ഉള്ളതാണ്. 

കേന്ദ്ര ഏജൻസികൾ വ്യാപകമായി അന്വേഷണം നടത്തുമ്പോൾ അത് സഹകരണ മേഖലയെ തളർത്തുന്ന നടപടിയായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

Eng­lish Summary:
PK Kun­halikut­ty said that the ED inves­ti­ga­tion relat­ed to Karu­van­nur Bank will weak­en the coop­er­a­tive sector

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.