5 February 2026, Thursday

Related news

December 10, 2025
October 28, 2025
May 18, 2025
February 18, 2025
February 7, 2025
January 30, 2025
December 25, 2024
December 25, 2024
November 27, 2024
November 23, 2024

മലേഷ്യയില്‍ വിമാനം തകര്‍ന്നു വീണു; 10 മരണം

Janayugom Webdesk
ക്വാലാലംപൂര്‍
August 17, 2023 10:45 pm

മലേഷ്യയിലെ തെരുവില്‍ ചെറിയ യാത്രാ വിമാനം തകര്‍ന്നുവീണ് പത്ത് പേര്‍ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും നിരത്തിലൂടെ സഞ്ചരിച്ചിരുന്ന രണ്ട് ഇരുചക്രയാത്രികരുമാണ് കൊല്ലപ്പെട്ടത്. പ്രാദേശീക പൊലീസ് മേധാവി മുഹമ്മദ് ഇഖ്ബാല്‍ ഇബ്രാഹിമാണ് ഇക്കാര്യം അറിയിച്ചത്. ആറ് യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തിന് പിന്നാലെ സുരക്ഷാവീഴ്ച സംബന്ധിച്ച് പരിശോധന നടത്തുമെന്നും മലേഷ്യന്‍ വ്യോമയാന തലവന്‍ വ്യക്തമാക്കി. 

Eng­lish Summary:Plane crash­es in Malaysia; 10 death

You may also like this video

Kerala State - Students Savings Scheme

TOP NEWS

February 5, 2026
February 5, 2026
February 5, 2026
February 5, 2026
February 5, 2026
February 5, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.