19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 14, 2024
December 8, 2024
December 4, 2024
December 3, 2024
September 4, 2024
July 6, 2024
August 7, 2023
July 15, 2023
June 28, 2023
April 19, 2023

ദക്ഷിണകൊറിയയില്‍ പരിശീലന പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടയിടിച്ചു; മൂന്ന് മരണം

Janayugom Webdesk
സോൾ
April 1, 2022 12:39 pm

ദക്ഷിണകൊറിയയില്‍ പരിശീലന പറക്കലിനിടെയില്‍ വിമാനങ്ങള്‍ കൂട്ടയിടിച്ചു മൂന്ന് മരണം. ഒരാള്‍ക്ക് പരിക്ക്. തെക്കു കിഴക്കന്‍ നഗരമായ സാച്ചിയോണിലെ മലയോര മേഖലയിലാണ് സംഭവം. കെടി-1 എന്ന ദക്ഷിണകൊറിയന്‍ എയര്‍ഫോഴ്‌സ് വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. മൂന്നു പൈലറ്റുമാര്‍ അപകടത്തില്‍ മരിച്ചു. ഒരാളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ട്. അപകടസ്ഥലത്തേക്ക് മൂന്നു ഹെലികോപ്ടറുകള്‍ 20 വാഹനങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ എന്നിവരെ പുറപ്പെട്ടു. 

Eng­lish Summary:Planes col­lide dur­ing train­ing flight in South Korea; Three deaths
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.