19 February 2026, Thursday

Related news

February 5, 2026
February 1, 2026
January 29, 2026
January 3, 2026
December 27, 2025
December 6, 2025
December 2, 2025
October 19, 2025
October 18, 2025
October 18, 2025

വര്‍ക്കലയില്‍ പ്ലസ്ടൂ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

Janayugom Webdesk
തിരുവനന്തപുരം
November 28, 2023 3:22 pm

വര്‍ക്കലയില്‍ പ്ലസ്ടൂ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. ശിവഗിരി സ്‌കൂളിലെ പ്ലസ്ടൂ വിദ്യാര്‍ത്ഥിയായ കൈലാസിനെയാണ് കാണാതായത്. തിങ്കളാഴ്ച സ്‌കൂളിലേയ്ക്ക് പോയതിന് ശേഷം മടങ്ങിയെത്തിയില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്.

ചിലക്കൂര്‍ ആലിയിറക്കം സ്വദേശിയായ കൈലാസ് ഏറെ വൈകിയിട്ടും വീട്ടില്‍ എത്താതെ വന്നതോടെ ബന്ധുക്കള്‍ വര്‍ക്കല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സുഖമില്ലെന്ന് പറയുകയും നേരത്തെ സ്‌കൂളില്‍ നിന്നും പോയെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.

Eng­lish Sum­ma­ry: plus‑2 stu­dent missing
You may also like this video

Kerala State - Students Savings Scheme

TOP NEWS

February 19, 2026
February 19, 2026
February 19, 2026
February 19, 2026
February 18, 2026
February 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.