6 March 2026, Friday

Related news

February 26, 2026
February 25, 2026
February 17, 2026
February 17, 2026
February 14, 2026
February 6, 2026
February 5, 2026
February 3, 2026
February 2, 2026
January 26, 2026

സെന്റ് ഓഫ് ആഘോഷിക്കാന്‍ ആഡംബര വാഹനങ്ങളുമായി പ്ലസ് ടു വിദ്യാര്‍ഥികള്‍; കേസെടുത്ത് പൊലീസ്

Janayugom Webdesk
കോഴിക്കോട്
February 14, 2026 7:31 pm

മേപ്പയൂരില്‍ സെന്റ് ഓഫ് ആഘോഷിക്കാന്‍ വിദ്യാര്‍ഥികള്‍ വാടകയ്ക്ക് എടുത്ത ആഡംബര വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. മേപ്പയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. പൊലീസ് പിടിച്ചെടുത്തത്. സെന്റ് ഓഫ് ആഘോഷിക്കാനായാണ് പ്ലസ് ടു വിദ്യാര്‍ഥികള്‍ ആഡംബര വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തത്. വാഹനത്തിനെതിരെയും ഡ്രൈവര്‍മാര്‍ക്ക് എതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റീല്‍സ് ചിത്രീകരിക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ഥികള്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കിയതെന്നും പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.