17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 15, 2025
April 15, 2025

കാര്‍ഗില്‍ വിജയ ദിവസ്;പ്രധാനമന്ത്രി കാര്‍ഗിലില്‍

Janayugom Webdesk
കാര്‍ഗില്‍
July 26, 2024 11:06 am

കാര്‍ഗില്‍ വിജയ് ദിവസം ദ്രാസ് യുദ്ധമേഖല സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.വീരമൃത്യു വരിച്ച സൈനികര്‍ക്ക് പ്രധാനമന്ത്രി ആദരവ് അര്‍പ്പിച്ചു.കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ചവര്‍ അമരരെന്ന് പ്രധാനമന്ത്രി.ദ്രാസില്‍ വച്ച് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി പാകിസ്താന് മുന്നറിയിപ്പ് നല്‍കി.പാകിസ്താന് നിഴല്‍ യുദ്ധം നടത്തി ഇന്ത്യയെ തോല്പ്പിക്കാനാകില്ലെന്ന് മോദി പറഞ്ഞു.പാകിസ്താന്‍ ഭീകരതയുടെ നേര്‍സാക്ഷ്യമാണ് കാര്‍ഗില്‍ യുദ്ധമെന്നും അദ്ദേഹം പറഞ്ഞു.എത്ര കിട്ടിയാലും പാകിസ്താന്‍ പാഠം പഠിക്കില്ലെന്നും പ്രധാനമന്ത്രി.അത്യാധുനിക ഉപകരണങ്ങള്‍ നല്‍കി സൈന്യത്തെ നവീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.കശ്മീര്‍ ഇപ്പോള്‍ സമാധാനത്തിലേക്ക് മടങ്ങുകയാണ്‌.ഭീകരവാദത്തോട് സന്ധിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary;Pm modi vis­its kargil
You may also like this video

TOP NEWS

April 17, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.