24 June 2024, Monday

Related news

June 23, 2024
June 2, 2024
May 12, 2024
March 6, 2024
February 28, 2024
February 22, 2024
February 14, 2024
January 17, 2024
December 3, 2023
November 21, 2023

മയക്കുമരുന്ന് റാക്കറ്റ് തകർത്ത് പൊലീസ് കണ്ടെടുത്തത് 84 ലക്ഷം രൂപ

Janayugom Webdesk
ചണ്ഡീഗഢ്
May 12, 2024 9:44 pm

പഞ്ചാബില്‍ മയക്കുമരുന്ന് റാക്കറ്റ് തകര്‍ത്ത് പൊലീസ് കണ്ടെടുത്തത് 84 ലക്ഷം രൂപ. സംഘത്തിലെ 13 അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. 48 കിലോ മയക്കുമരുന്ന് ഇവരുടെ പക്കല്‍നിന്ന് കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. മയക്കുമരുന്ന് വാങ്ങുന്നവരും വില്‍ക്കുന്നവരും വിതരണക്കാരും ഹവാല ഓപ്പറേറ്റര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: Police bust­ed a drug rack­et and recov­ered Rs 84 lakh

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.