12 February 2026, Thursday

Related news

February 6, 2026
February 5, 2026
February 3, 2026
February 2, 2026
January 26, 2026
January 23, 2026
January 19, 2026
January 10, 2026
January 6, 2026
January 4, 2026

നടുറോഡില്‍ രാത്രി ഒറ്റയ്ക്കായ യുവതിയെ കടന്നുപിടിച്ച് പൊലീസുകാരന്‍: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Janayugom Webdesk
ഭോപ്പാല്‍
March 10, 2023 10:04 pm

മധ്യപ്രദേശിലെ ഭോപ്പാലിൽ റോഡരികിൽ നിന്ന യുവതിയെ പോലീസുകാരൻ കടന്നുപിടിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഹനുമാന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. രാത്രിയാണ് പൊലീസുകാരന്‍ യുവതിയെ കടന്നുപിടിച്ചത്. ഈ സമയം പെണ്‍കുട്ടി ഒറ്റയ്ക്കായിരുന്നു. വൈറൽ വീഡിയോയിൽ, പോലീസുകാരൻ സ്ത്രീയെ പിന്നിൽ നിന്ന് പിടിക്കുന്നത് കാണാം. കുതറി മാറിയ പെണ്‍കുട്ടിയെ അയാൾ പിന്തുടരുന്നതും വീഡിയോയില്‍ കാണാം. സംഭവം ലജ്ജാകരമാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അംഗം സംഗീത ശർമ്മ പറഞ്ഞു.

Eng­lish Sum­ma­ry: Police molest­ed girl in Bhopal

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.