21 February 2026, Saturday

Related news

February 17, 2026
February 17, 2026
February 14, 2026
February 6, 2026
February 5, 2026
February 3, 2026
February 2, 2026
January 26, 2026
January 23, 2026
January 19, 2026

ബ്രിജ് ഭൂഷണെതിരായ കേസില്‍ തെളിവുകളില്ലെന്ന് പൊലീസ്

Janayugom Webdesk
ന്യൂഡല്‍ഹി
June 15, 2023 4:25 pm

ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റും, ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെതിരായ പോക്സോ കേസില്‍ തെളിവുകളില്ലെന്ന് പൊലീസ്.

തെളിവുകളില്ലാത്തതിനാല്‍ പോക്സോകേസ്ഒഴിവാക്കണമെന്നുംപൊലീസ്കോടതിയെ അറിയിച്ചു.പോക്സോ ആരോപണം ശരിവെയ്ക്കുന്ന തെളിവുകള്‍ കണ്ടെത്താനായില്ലെന്ന പാട്യാല ഹൗസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ഡല്‍ഹി പൊലീസ് അറിയിച്ചു.

​ഗുസ്‌തി താരങ്ങള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി റോസ് അവന്യൂ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പോക്‌സോ കുറ്റം ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. 500ലധികം പേജുകളുള്ള കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. അടുത്ത മാസം 4 ന് കേസ് വീണ്ടും കോടതി പരിഗണിക്കും. 

Eng­lish Summary:
Police says there is no evi­dence in the case against Brij Bhushan

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.