10 February 2026, Tuesday

Related news

February 6, 2026
February 5, 2026
February 3, 2026
February 2, 2026
January 26, 2026
January 23, 2026
January 19, 2026
January 10, 2026
January 6, 2026
January 4, 2026

സിദ്ധിഖിനെതിരായ കേസില്‍ പുതിയ നീക്കവുമായി പൊലീസ്

Janayugom Webdesk
തിരുവനന്തപുരം
August 30, 2024 11:28 am

സിദ്ധിഖിനെതിരായ കേസില്‍ പുതിയ നീക്കവുമായി പൊലീസ്. കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തിരുവനന്തപുരം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനാണ് പുതിയ സംഘം. തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈം ബ്രാഞ്ചിനാണ് ചുമതല. ക്രൈംബ്രാഞ്ച് എസ് പി മധുസൂദനന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.

ക്രൈം ബ്രാഞ്ച് എസിപി ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍.തിരുവനന്തപും മ്യൂസിയും സ്റ്റേഷന്‍ എസ് എച്ച് ഒ , ഒരു വനിതാ എസ്ഐ എന്നിവര്‍ സംഘത്തിലുണ്ട്. നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണിത് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.