10 December 2025, Wednesday

Related news

December 10, 2025
December 10, 2025
December 10, 2025
December 9, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 6, 2025
December 6, 2025

രാജസ്ഥാനിൽ വോട്ടെടുപ്പ്‌ നവംബർ 25ലേയ്‌ക്ക്‌ മാറ്റി

Janayugom Webdesk
ന്യൂഡൽഹി
October 11, 2023 6:28 pm

രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്‌ നവംബർ 25ലേയ്‌ക്ക്‌ മാറ്റി. നേരത്തെ നവംബർ 23ന്‌ വോട്ടെടുപ്പ്‌ നടത്താനാണ്‌ തീരുമാനിച്ചത്‌. എന്നാൽ സംസ്ഥാനത്ത്‌ അന്നേ ദിവസം വിവാഹം അടക്കമുള്ള സാമൂഹികചടങ്ങുകൾ വൻതോതിൽ നടക്കുമെന്നതിനാൽ പൊതുവെ ഉണ്ടാകാനിടയുള്ള അസൗകര്യം മാനിച്ച്‌ വോട്ടെടുപ്പ്‌ തീയതി മാറ്റുകയാണെന്ന്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ അറിയിച്ചു.
രാഷ്‌ട്രീയപാർടികളിൽ നിന്നും സാമൂഹ്യസംഘടനകളിൽനിന്നും ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ്‌ തീരുമാനമെന്ന് തെരഞ്ഞെടുപ്പ്‌ കമീഷൻ അറിയിച്ചു.

Eng­lish Summary:Polling in Rajasthan has been post­poned to Novem­ber 25

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.