13 December 2025, Saturday

Related news

December 11, 2025
December 10, 2025
December 6, 2025
November 25, 2025
November 6, 2025
September 9, 2025
July 28, 2025
July 21, 2025
March 14, 2025
January 20, 2025

സംസ്ഥാനത്ത് പോളിംഗ് സമയം അവസാനിച്ചു; 69.04 ശതമാനം

Janayugom Webdesk
തിരുവനന്തപുരം
April 26, 2024 7:06 pm

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പോളിംഗ് സമയം അവസാനിച്ചു. 69.04 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. പലയിടങ്ങളിലും പോളിംഗ് സമയം അവസാനിച്ചിട്ടും നീണ്ട ക്യൂ തുടരുകയാണ്. മണ്ഡലം തിരിച്ചുള്ള കണക്കുകള്‍

1. തിരുവനന്തപുരം-65.68
2. ആറ്റിങ്ങല്‍-68.84
3. കൊല്ലം-66.87
4. പത്തനംതിട്ട‑63.05
5. മാവേലിക്കര-65.29
6. ആലപ്പുഴ‑72.84
7. കോട്ടയം-65.29
8. ഇടുക്കി-65.88
9. എറണാകുളം-67.00
10. ചാലക്കുടി-70.68
11. തൃശൂര്‍-70.59
12. പാലക്കാട്-71.25
13. ആലത്തൂര്‍-70.88
14. പൊന്നാനി-65.62
15. മലപ്പുറം-69.61
16. കോഴിക്കോട്-71.25
17. വയനാട്-71.69
18. വടകര-71.27
19. കണ്ണൂര്‍-73.80
20. കാസര്‍ഗോഡ്-72.52

Eng­lish Summary:Polling time has end­ed in the state; 69.04 percent

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.