5 March 2026, Thursday

Related news

March 2, 2026
February 13, 2026
February 4, 2026
January 25, 2026
January 23, 2026
January 14, 2026
January 8, 2026
January 5, 2026
December 21, 2025
December 20, 2025

പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനാചരണം: പ്ലാസ്റ്റിക് രഹിത ക്യാമ്പയിനും പച്ചക്കറിത്തോട്ടവും

Janayugom Webdesk
June 5, 2025 10:43 pm

കേരള ശാസ്ത്ര സാഹിത്യ പരീക്ഷത്ത് പൂജപ്പുര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷതൈകൾ നടുകയും ഒരു പച്ചക്കറി തോട്ടം ഉണ്ടാകുകയും ചെയ്തു. കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. Beat the plas­tic ക്യാമ്പയിന്റെ ഭാഗമായി കുട്ടികൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ ശ്രീമതി. അനീഷ്യ നേതൃത്വം നൽകി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.