31 December 2025, Wednesday

പൂങ്കുഴലി കോസ്റ്റല്‍ മേഖല ഐജി; ജയനാഥിനും സ്ഥലംമാറ്റം

Janayugom Webdesk
തിരുവനന്തപുരം
May 3, 2023 8:37 pm

ഐപിഎസ് ഉദ്യോഗസ്ഥരായ ജി പൂങ്കുഴലിക്കും ജയനാഥ് ജെയ്ക്കും സ്ഥലംമാറ്റം. കോസ്റ്റല്‍ പൊലീസ് മേധാവിയായിരുന്ന ജയനാഥിനെ എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ തലവനായും പൂങ്കുഴലിയെ കോസ്റ്റല്‍ മേഖലാ ഐജിയായും സ്ഥലം മാറ്റി ഉത്തരവായി. ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍വരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Eng­lish Sum­ma­ry: Poonkuzhali Coastal Region IG ; Jayanath also transferred

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.