22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 29, 2024
November 1, 2024
October 24, 2024
October 17, 2024
October 14, 2024
September 13, 2024
September 3, 2024
August 31, 2024
August 31, 2024
August 30, 2024

പോർട്ട്ഫോളിയോ 2024 ബ്രോഷർ മോഹൻലാൽ പ്രകാശനം ചെയ്തു

Janayugom Webdesk
കൊച്ചി
January 18, 2024 11:10 pm

കൊച്ചിയിലെ ന്യൂസ്‌ ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്‌മയായ കൊച്ചി ഫോട്ടോ ജേണലിസ്‌റ്റ്‌സ്‌ ഫോറം സംഘടിപ്പിക്കുന്ന 26ാമത്‌ ഫോട്ടോ പ്രദർശനം ‘പോർട്ട്‌ഫോളിയോ 2024’ ന്റെ ബ്രോഷർ ട്രാവൻകൂർ കോർട്ട്‌ ഹോട്ടലിൽ നടന്ന ചടങ്ങിൽ നടൻ മോഹൻലാൽ പ്രകാശനം ചെയ്‌തു. ഫോട്ടോ ജേർണലിസ്റ്റ് ഫോറം കൺവീനർ മനു വിശ്വനാഥ്, ട്രഷറർ മനു ഷെല്ലി, ജോയിന്റ് കൺവീനർ വി ശിവറാം, ബ്രില്യൻ ചാൾസ്, ബൈജു കൊടുവള്ളി, സിദ്ദിഖുൾ അക്ബർ, മനു ജോഷ്വാൻ എന്നിവർ ചടങ്ങിൽപങ്കെടുത്തു. ജനുവരി 24 മുതൽ 26 വരെ ദർബാർ ഹാൾ ആർട്ട്‌ ഗ്യാലറിയിലാണ്‌ പ്രദർശനം. 2022 ജനുവരി മുതൽ 2023 ഡിസംബർ വരെ കൊച്ചിയിലെ വിവിധ പത്ര മാധ്യമങ്ങളിൽ ജോലിചെയ്യുന്ന 33 ഫോട്ടോഗ്രാഫർമാർ പകർത്തിയ അറുപത്തിയഞ്ചോളം ചിത്രങ്ങളാണ്‌ പ്രദർശനത്തിലുള്ളത്‌.

Eng­lish Summary;Portfolio 2024 brochure released by Mohanlal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.