22 January 2026, Thursday

Related news

January 20, 2026
January 16, 2026
January 13, 2026
January 13, 2026
January 11, 2026
January 9, 2026
January 2, 2026
December 30, 2025
December 23, 2025
December 22, 2025

ഇന്റര്‍നെറ്റ് കീഴടക്കി ‘പ്രഭാസിന്റെയും അനുഷ്‌ക ഷെട്ടി‘യുടെയും ‘വിവാഹ’ ചിത്രങ്ങൾ

Janayugom Webdesk
ഹൈദരാബാദ്
October 9, 2023 3:37 pm

ടോളിവുഡ് താരങ്ങളായ പ്രഭാസും അനുഷ്‌ക ഷെട്ടിയും തമ്മിലുള്ള വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രം. വൈറല്‍ ആപ്പായ ഫോട്ടോ ലാബില്‍ സൃഷ്ടിച്ച എഐ ചിത്രങ്ങളിലാണ് ഇരുവരുടെയും വിവാഹത്തിന്റെയും സകുടുംബമായുമുള്ള തരത്തിലുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്.

പ്രഭാസും അനുഷ്‌ക ഷെട്ടിയും വിവാഹിതരാകുന്നതും ഒരു പെൺകുഞ്ഞിനെ കൈയിലെടുക്കുന്നതും വരെ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വൈറൽ ഫോട്ടോകൾ കാണിക്കുന്നു. അവ എഐയിലൂടെ സൃഷ്ടിച്ച ചിത്രങ്ങളാണെങ്കിലും, ആരാധകരെ ഏറെ ആവേശഭരിതരാക്കിയിട്ടുണ്ട്.

നിരവധി ചിത്രങ്ങളില്‍ നായികാ നായകന്മാരായി എത്തിയ അനുഷ്ക- പ്രഭാസ് ജോഡികള്‍ക്ക് ഏറെ ആരാധകരാണുള്ളത്. ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകുമെന്നും വരെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

Eng­lish Sum­ma­ry; Prab­has and Anush­ka Shet­ty’s pic­tures have tak­en the inter­net by storm

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.