19 March 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 16, 2025
March 15, 2025
March 14, 2025
March 14, 2025
March 14, 2025
March 13, 2025
March 12, 2025
March 12, 2025
March 11, 2025
March 11, 2025

ഇന്ത്യൻ വനിതകളെ യുഎസിൽ ആദരിച്ചു

Janayugom Webdesk
ന്യൂയോർക്ക്
March 13, 2023 10:36 pm

അന്താരാഷ്ട്ര വനിതാ ദിനത്തിൽ അഞ്ച് പ്രമുഖ ഇന്ത്യൻ വംശജരായ വനിതകളെ യുഎസിൽ ആദരിച്ചു. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലുമായി സഹകരിച്ച് ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷന്‍ അഞ്ചാം വാർഷികവും അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തിയിരുന്നു. അതത് മേഖലകളിലെ സംഭാവനകൾക്ക് അഞ്ച് സ്ത്രീകളെ ആദരിക്കുകയും ചെയ്തു. 

ന്യൂയോർക്ക് സിറ്റിയിലെ ഡെപ്യൂട്ടി മേയർ മീര ജോഷി, സിബിഎസ് ടിവി നെറ്റ് കോർപ്പറേഷന്റെ പ്രസിഡന്റും ചീഫ് റിസർച്ച് ആന്റ് അനലിറ്റിക്‌സ് ഓഫീസറുമായ രാധാ സുബ്രഹ്മണ്യമം, ടെഡക്ക്സ് സ്പീക്കറും എക്സിക്യൂട്ടീവ് ലീഡറുമായ ഹിന പട്ടേൽ, അമേരിക്കൻ മെഡിക്കൽ വിമൻസ് അസോസിയേഷന്റെ (എഎംഡബ്ല്യുഎ) ഫിസിഷ്യനും ആഗോള ആരോഗ്യ നേതാവുമായ പദ്മിനി മൂർത്തി എന്നിവരെകൂടാതെ ഗ്രാമി അവാർഡ് നേടിയ ഗായകനും ഗാനരചയിതാവുമായ ഫാലു ഷായെയും ചടങ്ങിൽ ആദരിച്ചു. 

Eng­lish Summary;Indian women hon­ored in US
You may also like this video

YouTube video player

TOP NEWS

March 19, 2025
March 19, 2025
March 19, 2025
March 18, 2025
March 18, 2025
March 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.