14 February 2026, Saturday

Related news

February 14, 2026
February 13, 2026
February 13, 2026
February 10, 2026
February 9, 2026
February 8, 2026
February 7, 2026
February 3, 2026
January 30, 2026
January 23, 2026

ബിനോയ് വിശ്വത്തിനു ‘പ്രവാസി മിത്രം’ അവാർഡ്; കെസിഎഎൻഎ ഓണാഘോഷത്തിൽ സമ്മാനിക്കും

Janayugom Webdesk
ന്യുയോർക്ക്
September 19, 2024 10:30 am

സിപിഐ സെക്രട്ടറി ബിനോയ് വിശ്വത്തിന് പ്രവാസി ചാനൽ ‘പ്രവാസി മിത്രം’ അവാർഡ്. ശനിയാഴ്ച നടക്കുന്ന കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (കെസിഎഎൻഎ) ഓണാഘോഷത്തിൽ പുരസ്കാരം സമ്മാനിക്കും.

എൽമോണ്ടിലുള്ള സെൻറ് വിൻസെന്റ് പോൾ സീറോ മലങ്കര കത്തോലിക്ക കത്തീഡ്രൽ ഹാളിൽ നടക്കുന്ന ആഘോഷത്തിൽ മുഖ്യാതിഥിയായി ബിനോയ് വിശ്വം പങ്കെടുക്കും. ഓണസദ്യയ്ക്ക് പുറമെ ഒട്ടേറെ കലാപരിപാടികളും ആഘോഷത്തെ അവിസ്മരണീയമാക്കും. അമേരിക്കൻ മലയാളികൾക്ക് മുൻഗണന നൽകുന്ന ചാനൽ, 24 മണിക്കൂർ ചാനലായ പ്രവാസി ചാനൽ 13 വര്ഷം പിന്നിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.