പ്രീമിയം ഉപഭോകാത്ക്കൾക്ക്, പ്രീമിയം ഇല്ലാത്തവർക്ക് പ്രതിമാസം പത്ത് വീഡിയോ പങ്കുവെയ്ക്കാന്‍ അനുവാദം നൽകി യൂടൂബ്. ഷെയർ ആഡ് ഫ്രീ ലിങ്ക് ക്ലിക്ക് ചെയ്തതാൽ സ്വീകർത്താവിന് പരസ്യം ഇല്ലാതെ വീഡിയോ കാണാൻ കഴിയുമെന്നതാണ് പുതിയ ഫീച്ചര്‍.
നിലവിൽ അർജൻറീന, ബ്രസീൽ, ബ്രസീൽ, കാനഡ, മെക്സിക്കോ, തുർക്കി, യു.കെ എന്നീ രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് മാത്രമാണ് ഫീച്ചർ ലഭ്യമാകുക. ഇത്തരത്തിൽ ഷെയർചെയ്യപ്പെടുന്ന വീഡിയോകൾ പത്തു തവണ കാണാൻ കഴിയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.