10 December 2025, Wednesday

Related news

November 29, 2025
October 4, 2025
October 2, 2025
July 21, 2025
July 5, 2025
June 5, 2025
May 5, 2025
April 19, 2025
April 15, 2025
April 8, 2025

അദ്വൈതാശ്രമത്തില്‍ ശിവരാത്രി മഹോത്സവ ഒരുക്കം തുടങ്ങി

Janayugom Webdesk
കൊച്ചി
February 17, 2025 4:49 pm

മഹാശിവരാത്രി ആഘോഷങ്ങള്‍ക്കും 102-ാം സര്‍വമത സമ്മേളനത്തിനും, ആലുവ അദ്വൈതാശ്രമത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി. 26നാണ് മഹാശിവരാത്രി ആഘോഷം. ഇതോടനുബന്ധിച്ച് അദ്വൈതാശ്രമത്തിൽ ബലിതർപ്പണത്തിനുള്ള സൗകര്യം ഒരുക്കും. സർവമതസമ്മേളനം, മഹാകവി കുമാരനാശാൻ ചരമശതാബ്ദി തുടങ്ങി വിവിധ പരിപാടികൾ നടക്കും. 

അദ്വൈതാശ്രമത്തിൽ ചേർന്ന അവലോകനയോഗം സെക്രട്ടറി സ്വാമി ധർമചൈതന്യ ഉദ്ഘാടനം ചെയ്തു. വി സന്തോഷ് ബാബു, എസ് സ്വാമിനാഥൻ, കെ ആർ ലക്ഷ്മണൻ, പി പി സുരേഷ്, യൂണിയൻ സെക്രട്ടറി എ എൻ രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി ആർ നിർമൽകുമാർ, ആശ്രമം മേൽശാന്തി പി കെ ജയന്തൻ എന്നിവർ സംസാരിച്ചു. 

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.