17 December 2025, Wednesday

Related news

December 17, 2025
December 16, 2025
December 16, 2025
December 12, 2025
December 6, 2025
November 26, 2025
November 24, 2025
November 23, 2025
November 18, 2025
October 31, 2025

വയനാട്ടില്‍ വീണ്ടും കടുവയുടെ സാന്നിധ്യം

Janayugom Webdesk
വയനാട്
June 1, 2023 9:47 am

വയനാട് പനവല്ലിയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. പനവല്ലി പുളിക്കല്‍ മാത്യൂവിന്റെ വീട്ടിലാണ് വീണ്ടും കടുവയെ കണ്ടത്.
ഇന്നലെ കടുവ പിടികൂടിക്കൊന്ന പശുക്കിടാവിനെ കര്‍ഷകന്‍ മറവ് ചെയ്തില്ലായിരുന്നു. പശുക്കിടാവിനെ കൊന്നിട്ട അതേ സ്ഥലത്താണ് വീണ്ടും കടുവയെ കണ്ടത്. പശുക്കിടാവിനെ കടത്തിക്കൊണ്ടുപോകുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാര്‍ ലൈറ്റടിച്ച് നോക്കിയപ്പോഴാണ് കടുവയെ കണ്ടത്. പ്രദേശത്ത് വനം വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. പൊലീസും വനപാലകരും സ്ഥലത്ത് പട്രോളിംഗ് ശക്തമാക്കി.

Eng­lish Sum­ma­ry; Pres­ence of tiger again in Wayanad

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.