രാജ്യത്തിന് സ്വാതന്ത്ര്യ ദിന ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാഷ്ട്ര നിര്‍മാണത്തിന്റെ ഭാഗമായവരേയും ജീവന്‍ നല്‍കിയ ധീരന്‍മാരേയും രാഷ്ട്രപതി അനുസ്മരിച്ചു.
എല്ലാ ഇന്ത്യക്കാര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് അഭിസംബോധന ആരംഭിച്ചത്. അതിന് ശേഷം രാജ്യത്തിനായി ജീവന്‍ ബലി നല്‍കിയ സൈനികരെ ആദരിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ വിജയമാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
When the environment is facing new challenges, we must remain determined to preserve all that makes India beautiful. Conserving water, soil and bio-diversity is our duty towards our children. pic.twitter.com/FqLYHmgBrr
— President of India (@rashtrapatibhvn) August 14, 2022
English Summary: President Draupadi Murmu wishes Independence Day
You may also like
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.