10 December 2025, Wednesday

Related news

November 30, 2025
November 21, 2025
November 17, 2025
November 16, 2025
November 16, 2025
November 16, 2025
November 14, 2025
November 10, 2025
November 7, 2025
November 5, 2025

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് 11 പേര്‍ക്ക് പുരസ്കാരം

Janayugom Webdesk
ന്യൂഡല്‍ഹി
August 14, 2025 12:35 pm

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും 11 പേര്‍ക്കാണ് പുരസ്കാരം. എസ് പി അജിത് വിജയന് വിശിഷ്ടസേവനത്തിനുള്ള മെഡലും 10 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലുമാണ് ലഭിക്കുക. ഫയര്‍ സര്‍വീസില്‍ നിന്നും ആറുപേര്‍ക്കും കറക്ഷണല്‍ സര്‍വീസില്‍ എട്ടുപേര്‍ക്കുമാണ് സ്ത്യുത്യര്‍ഹ സേവന മെഡല്‍. 

എസ് പിമാരായ വാസുദേവന്‍ പിള്ള, രമേഷ് കുമാര്‍, എ എസ് പി പി ബാലകൃഷ്ണന്‍ നായര്‍, ഡിവൈ എസ് പി യു പ്രേമന്‍, ഇന്‍സ്പെക്റ്റര്‍ ഇ പി രാംദാസ്, അസിസ്റ്റന്‍ര് കമന്‍ഡാന്റ് ഇ വി പ്രവി, ഡെപ്യൂട്ടി കമന്‍ഡാന്‍റ് സുരേഷ് ബാബു വാസുദേവന്‍, ഹെഡ്കോണ്‍സ്റ്റബിള്‍മാരായ മോഹനകുമാര്‍ രാമകൃഷ്ണ പണിക്കര്‍, കെ പി സജിഷ, എസ് എസ് ഷിനിലാല്‍ എന്നിവര്‍ക്കാണ് സ്ത്യുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.