19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 7, 2024
November 23, 2024
November 15, 2024
November 9, 2024
October 18, 2024
October 18, 2024
October 7, 2024
October 4, 2024
September 28, 2024

പ്രാർത്ഥനയ്ക്ക് എത്തുന്ന പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം: വൈദികൻ അറസ്റ്റിൽ

Janayugom Webdesk
ചെന്നൈ
August 9, 2022 9:28 pm

പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ വൈദികൻ അറസ്റ്റിൽ. രാമേശ്വരം പുണിതർ അരുൺ അനന്താർ ചർച്ചിലെ വൈദികനായ ജോൺ റോബർട്ടാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ രാനനാഥപുരത്താണ് സംഭവം.
ലൈംഗികാതിക്രമത്തിനിരയായ കുട്ടികൾ ശിശുപരിപാലന അധികൃതരെ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.

തുടർന്ന് ശിശുപരിപാലമ അധികൃതർ ഒരു രഹസ്യാനേഷണം നടത്തി കുട്ടികളുടെ ആരോപണം സത്യമാണെന്ന് മനസ്സിലാക്കി. തുടർന്ന് ഇവർ തന്നെ വൈദികനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്സോ നിയമം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Eng­lish Sum­ma­ry: Priest arrest­ed in POCSO case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.