11 December 2025, Thursday

Related news

November 13, 2025
November 8, 2025
November 7, 2025
November 5, 2025
September 30, 2025
September 28, 2025
September 4, 2025
September 1, 2025
August 27, 2025
August 25, 2025

സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയെ പ്രശംസിച്ച് പ്രധാനമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
June 30, 2024 3:32 pm

സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയെ പ്രശംസിച്ച് പ്രധാമന്ത്രി നരേന്ദ്രമോഡി. അട്ടപ്പാടിയിലെ കാര്‍ത്തുമ്പി കുട നിര്‍മ്മാണത്തെയാണ് പ്രധാനമന്ത്രി പ്രസംശിച്ചത്. 2015ലാണ് സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തടോ കുട നിര്‍മ്മണം ആരംഭിച്ചത്. 

എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു സഹായം നല്‍കിയത്. ആദിവാസി കൂട്ടായ്മായ തമ്പിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണം നടക്കുന്നത് 

Eng­lish Summary:
Prime Min­is­ter praised the scheme of the state government

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.