24 December 2025, Wednesday

Related news

December 22, 2025
December 20, 2025
December 19, 2025
December 19, 2025
December 17, 2025
December 15, 2025
December 15, 2025
December 15, 2025
December 14, 2025
December 13, 2025

മ്യാന്‍മറിലെ ജയിലില്‍ കലാപം; തടവുപുള്ളി കൊല്ലപ്പെട്ടു, 60ലധികം പേര്‍ക്ക് പരിക്ക്

Janayugom Webdesk
നയ്പിഡോ
January 7, 2023 4:30 pm

മ്യാന്‍മറിലെ ജയിലിലുണ്ടായ കലാപത്തില്‍ തടവുപുള്ളി കൊല്ലപ്പെട്ടു. 60ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ യാങ്കുണിലെ ജയിലിലാണ് സംഭവം. പരിക്കേറ്റവരില്‍ രണ്ട് പൊലീസുകാരും ആറ് ജയില്‍ ജീവനക്കാരും ഉള്‍പ്പെടുന്നു. തടവുകാരില്‍ നിന്ന് വ്യാഴാഴ്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതാണ് കലാപത്തിലേക്ക് നയിച്ചത്. ജയിലില്‍ നിന്ന് എഴുപത് തടവുകാര്‍ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. 

Eng­lish Sum­ma­ry; Prison riot in Myan­mar; A pris­on­er was killed and more than 60 injured
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.