28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 16, 2025
April 7, 2025
March 16, 2025
March 5, 2025
January 29, 2025
September 19, 2024
May 27, 2024
October 1, 2023
September 29, 2023
September 22, 2023

ചങ്ങനാശ്ശേരിയിൽ സ്വകാര്യ ബസ് കാറിലിടിച്ചു; അഞ്ച് പേർക്ക് ഗുരുതര പരിക്ക്

Janayugom Webdesk
ചങ്ങനാശ്ശേരി
October 1, 2023 7:51 pm

ചങ്ങനാശ്ശേരിയിൽ സ്വകാര്യ ബസ് കാറിലിടിച്ച് കുടുംബത്തിലെ അഞ്ച് പേർക്ക് ഗുരുതര പരിക്ക്. പരിക്കേറ്റവരിൽ മൂന്ന് പേര്‍ കുട്ടികളാണ്. ത്യക്കൊടിത്താനം സ്വദേശികളായ ജിനോഷ് ജോർജ്, ഭാര്യ സോണിയ, അവരുടെ മൂന്ന് കുട്ടികൾ എന്നിവർക്കാണ് പരിക്കേറ്റത്. അഞ്ച് പേരെയും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Eng­lish Summary:Private bus hit by car in Changanassery; Five peo­ple were seri­ous­ly injured
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.