20 January 2026, Tuesday

Related news

January 2, 2026
December 23, 2025
December 20, 2025
December 15, 2025
November 24, 2025
November 11, 2025
November 3, 2025
October 26, 2025
October 25, 2025
October 24, 2025

പ്രൊഫ. സി. ആർ. ഓമനക്കുട്ടൻ പുരസ്ക്കാരം നടൻ വിജയരാഘവന്

Janayugom Webdesk
October 18, 2024 6:51 pm

അദ്ധ്യാപകനും എഴുത്തുകാരനുമായ പ്രൊ. സി. ആർ. ഓമനക്കുട്ടൻ്റെ പേരിൽ രൂപീകരിച്ച ഫൗണ്ടേഷൻ്റെ പ്രഥമ അവാർഡ് നടൻ വിജയരാഘവന്. 25000 രൂപയും ശിൽപ്പവും അടങ്ങുന്ന അവാർഡ് ഈ മാസം 26 ന് വൈകിട്ട് 4 ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടക്കുന്ന ഫൗണ്ടേഷൻ ഉദ്ഘാടന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ വിതരണം ചെയ്യും. 

എം.ജി സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ ബാബു സെബാസ്റ്റ്യൻ, കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡൻ്റ് എബ്രഹാം ഇട്ടിച്ചെറിയ ദർശനസാംസ്കാരികകേന്ദ്രം ഡയറക്ടർ ഫാ. എമിൽപുള്ളിക്കാട്ട് ഫൗണ്ടേഷൻ ചെയർമാൻ വി. ജയകുമാർ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അരനൂറ്റാണ്ട്നാടക സിനിമാ രംഗത്തെ സമഗ്രസംഭാവനകണക്കിലെടുത്ത് വിജയരാഘവനെ അവാർഡിന് തിരഞ്ഞെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.