25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 8, 2024
November 6, 2024
October 30, 2024
October 28, 2024
October 28, 2024
October 25, 2024
October 14, 2024
September 26, 2024
September 13, 2024
September 10, 2024

കേരള ഗ്രാമ സ്വരാജ് ഫൗണ്ടേഷന്റെ പ്രൊ. തായാട്ട് ശങ്കരൻ സ്മാരക പുരസ്‌കാരം സന്ധ്യാ ജയേഷ് പുളിമാത്തിന് 

Janayugom Webdesk
തിരുവനന്തപുരം
August 10, 2023 10:11 am

കേരള ഗ്രാമ സ്വരാജ് ഫൗണ്ടേഷന്റെ പ്രൊ. തായാട്ട് ശങ്കരൻ സ്മാരക പുരസ്‌കാരം സന്ധ്യാ ജയേഷ് പുളിമാത്തിന് . 76-ാം  സ്വതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ‘ഭാരതീയം ‘പ്രോഗ്രാമിൽ വെച്ച് പുരസ്‌കാരം സമ്മാനിക്കും. അധ്യാപകനും , ഇടതുപക്ഷ ചിന്താഗതിക്കാരനും, വിമർശനസാഹിത്യകാരനുമായിരുന്ന പ്രൊ. തായാട്ട് ശങ്കരൻ സ്മാരക പുരസ്‌കാരം സന്ധ്യാ ജയേഷ് പുളിമാത്തിന്റെ’ കാലം, കല, ജീവിതം’ എന്ന ലേഖന സമാഹാരത്തിന് ലഭിച്ചു.വിവിധ മേഖലകളിൽ നടക്കുന്ന അപചയങ്ങൾ സത്യസന്ധമായും ധീരമായും അവതരിപ്പിച്ച 15 ലേഖനങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള പുസ്തമാണ്. കാലം, കല, ജീവിതം.

‘പെയ്തൊഴിയാത്ത പ്രണയമേഘം ’ എന്ന നോവലിലൂടെ ശ്രദ്ധേയയായി മാറിയ സന്ധ്യാ ജയേഷിനെ സ്ത്രീപക്ഷ എഴുത്തുകാരിയായി മാറ്റിനിർത്താൻ സാധിക്കില്ല. എഴുത്തു മേഖലയിൽ എം. ജി.ആർ യൂണിവേഴ്സിറ്റിയുടെ യുവമിത്ര പുരസ്കാരം ഉൾപ്പെടെ വിവിധ സംഘടനകളുടെ 30- തോളം പുരസ്കാരങ്ങൾ ഇതിനോടകം ലഭിച്ചിട്ടുള്ള സന്ധ്യാ ജയേഷ് പുളിമാത്ത് ജീവകാരുണ്യപ്രവർത്തക, നവഭാവനചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

Eng­lish Sum­ma­ry: Prof. Thay­at Sankaran Memo­r­i­al Award to Sand­hya Jayesh Pulimath
You may also like this video

TOP NEWS

November 25, 2024
November 25, 2024
November 25, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.