13 December 2025, Saturday

Related news

August 16, 2025
April 14, 2025
September 18, 2024
September 3, 2024
July 31, 2024
July 17, 2024
February 7, 2024
October 1, 2023
July 18, 2023
May 5, 2023

മുഹമ്മദ് നബി മാനവികതയുടെ സന്ദേശം പകർന്ന്‌ നൽകിയ വ്യക്തിത്വം: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ

Janayugom Webdesk
പത്തനംതിട്ട
September 18, 2024 9:40 pm

കാരുണ്യത്തിന്റേയും സ്നേഹത്തിന്റേയും സന്ദേശം ജന ഹൃദയങ്ങളിലേക്ക് പകർന്ന്‌ നൽകിയ വ്യക്തിത്വമാണ് മുഹമ്മദ് നബിയെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. നന്മ കൊണ്ട് പ്രബോധനം നൽകിയ പ്രവാചകൻ സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം മാനവ മനസുകളിൽ പകർന്നിട്ടുുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ് വൈ എസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി നബിദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ നബിദിന സപ്ലിമെന്റ് പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുയായിരുന്നു അദ്ദേഹം. എ പി മുഹമ്മദ്‌ അഷ്ഹർ, സുധീർ വഴിമക്ക്യൂസുഫ്, സ്വാലിഹ് എന്നീവർ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.