22 January 2026, Thursday

Related news

January 22, 2026
December 23, 2025
October 25, 2025
September 24, 2025
September 14, 2025
August 13, 2025
August 5, 2025
August 4, 2025
August 3, 2025
December 22, 2024

മതത്തെയും രാജ്യത്തെയും സംരക്ഷിക്കണം: നൂറിലധികം യുവതീയുവാക്കള്‍ക്ക് ത്രിശൂലം വിതരണം ചെയ്ത് ഹിന്ദുത്വ സംഘടനകള്‍, വീഡിയോ

Janayugom Webdesk
ഭോപ്പാല്‍
February 17, 2023 6:18 pm

ഹിന്ദു മതത്തെയും രാജ്യത്തെയും സംരക്ഷിക്കാനെന്ന പേരില്‍ ആയിരത്തിലധികം യുവതീയുവാക്കള്‍ക്ക് ത്രിശൂലം നല്‍കി ഹൈന്ദവ സംഘടനകള്‍. നര്‍സിംഹ്ഗഡ് എന്ന സ്ഥലത്തുവച്ചുനടന്ന പൊതുപരിപാടിക്കിടെയാണ് വിശ്വഹിന്ദു പരിഷദ്, ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ യുവതീയുവാക്കള്‍ക്ക് ത്രിശൂലം കൈമാറിയത്. വന്‍ ചടങ്ങായി സംഘടിപ്പിച്ച പരിപാടിയില്‍ രാജ്യസംരക്ഷണവും ഹിന്ദുമത സംരക്ഷണവും ഉറപ്പാക്കുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് കൂടിയിരുന്നവര്‍ ത്രിശൂലമുയര്‍ത്തി, പ്രതിജ്ഞയെടുക്കുന്നതും വീഡിയോയില്‍ കാണാം.

നേരത്തെ രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലും വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്റംഗ്ദൾ തുടങ്ങിയ വലതുപക്ഷ സംഘടനകൾ 1,100 ഓളം ഹിന്ദു പുരുഷന്മാർക്ക് ത്രിശൂലങ്ങൾ (ത്രിശൂലങ്ങൾ) വിതരണം ചെയ്തിരുന്നു, അതിനെ തുടർന്ന് ഹിന്ദു രാഷ്ട്രത്തിനായുള്ള ആഹ്വാനവും ഉണ്ടായി.

Eng­lish Sum­ma­ry: Pro­tect reli­gion and coun­try: Hin­dut­va orga­ni­za­tions dis­trib­ute trishul to more than 100 young women, video

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.