സംസ്ഥാനത്തിന് പ്രത്യേക പദവി ആവിശ്യപ്പെട്ട് സിപിഐ ആഹ്വാനം ചെയ്ത പ്രതിഷേധം തകര്‍ക്കുന്നതിന് നേതാക്കളെ കൂട്ടത്തോടെ തടങ്കലിലാക്കി. ഇന്ന് ആന്ധ്രാ സംസ്ഥാനം രൂപം കൊണ്ടതിന്റെ വാര്‍ഷിക ദിനത്തിലാണ് സിപിഐ രാജ്ഭവന് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ഡോ. കെ നാരായണ, കെ രാമകൃഷ്ണ, സിപിഐ ജില്ല സെക്രട്ടറി ഗിണ്ടയ്യ തുടങ്ങിയ നേതാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
English Summary:Protest in Andhra Pradesh imprisons CPI leaders
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.