1 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 1, 2025
April 1, 2025
March 31, 2025
March 31, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 29, 2025
March 29, 2025

ചെന്നൈയില്‍ പബ്ബിന്റെ മേൽക്കൂര തകർന്ന് വീണു ; മൂന്ന് മര ണം

Janayugom Webdesk
ചെന്നൈ
March 29, 2024 9:55 am

തമിഴ്നാട്ടിൽ പബ്ബിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്ന് മരണം. ചെന്നൈയില്‍ ആല്‍വാര്‍പെട്ട് നഗരത്തിലാണ് സംഭവം. ഇന്ന് രാത്രി 7.30തോടെയാണ് അപകടമുണ്ടായത്. ഐപിഎൽ മത്സരങ്ങളുടെ പ്രദര്‍ശനമുണ്ടായിരുന്നതിനാൽ നിരവധിപ്പേ‍ർ പബ്ബിലുണ്ടായിരുന്നു.

അപകടത്തിൽപെട്ടവരെ ദേശീയ ദുരന്ത നിവാരണ സേനയും അ​ഗ്നി രക്ഷാ സേനയും ചേർന്ന് പുറത്തെത്തിച്ചു. ഒന്നാം നിലയുടെ മേൽക്കൂരയാണ് ഇടിഞ്ഞ് വീണത്. 17 ജോലിക്കാരും മൂന്ന് അതിഥികളും മേൽക്കൂര തക‍ര്‍ന്നുവീണ ഭാഗത്തുണ്ടായിരുന്നു. മരിച്ചവരിൽ രണ്ട് പേര്‍ മണിപ്പൂര്‍ സ്വദേശികളും ഒരാൾ ഡിണ്ടിഗൽ സ്വദേശിയുമാണ്.

Eng­lish Summary:Pub roof col­laps­es in Chen­nai; Three deaths
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.