21 January 2026, Wednesday

Related news

April 16, 2024
April 5, 2024
March 31, 2024
March 31, 2024
March 30, 2024
March 29, 2024
March 28, 2024
February 20, 2024
January 27, 2024
November 18, 2023

കൊടുംഭീകരവാദിയെപോലെയാണ് അരവിന്ദ് കെജ്രിവാളിനോട് പെരുമാറുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭവന്ത്മാന്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 16, 2024 12:12 pm

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പഞ്ചാബ് മുഖ്യമന്ത്രി ഭവന്ത്മാന്‍ സന്ദര്‍ശിച്ചു.ജയിലിലെ ഗ്ലാസ് മറയ്ക്കപ്പുറം കെജ്രിവാളിനെ കണ്ട അദ്ദേഹം വിതുമ്പികരഞ്ഞു. 

മുഖാമുഖം സംസാരിക്കാൻ അനുവദിച്ചില്ലെന്നും വ്യക്തമായി മുഖം കാണാൻ കഴിയാത്ത ഗ്ലാസ്‌ മറയ്‌ക്കപ്പുറം ഫോണിലൂടെയാണ്‌ അദ്ദേഹം സംസാരിച്ചതെന്നും മൻ മാധ്യമങ്ങളോട്‌ പറഞ്ഞു. കൊടും ഭീകരവാദിയെപ്പോലെയാണ്‌ കെജ്രിവാളിനോട് ‌ പെരുമാറുന്നത്‌. വിശേഷം ആരാഞ്ഞ തന്നോട്‌ അത്‌ മറന്നേക്കൂവെന്ന്‌ പറഞ്ഞു.

പകരം പഞ്ചാബിനെക്കുറിച്ചും കർഷകരെക്കുറിച്ചും ചോദിച്ചു. കുറ്റവാളികൾക്ക്‌ നൽകുന്ന സൗകര്യംപോലും അദ്ദേഹത്തിന് നിഷേധിക്കുന്നതായും മാന്‍ പറ‍ഞ്ഞു

Eng­lish Summary:
Pun­jab Chief Min­is­ter Bhawant­man said Arvind Kejri­w­al is being treat­ed like a terrorist

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.