
മുണ്ടക്കൈ — ചൂരൽമല ദുരന്തത്തിൽ മരണപ്പെട്ടവരെ അടക്കം ചെയ്ത പുത്തുമല ശ്മശാന ഭൂമി ഇനി “ജൂലൈ 30 ഹൃദയഭൂമി” എന്ന പേരിൽ അറിയപ്പെടും. മേപ്പാടി ഗ്രാമപഞ്ചായത്തിൽ നടന്ന സർവ്വ കക്ഷി യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗമായ യു.എ അജ്‌മൽ സാജിദാണ് “ജുലൈ 30 ഹൃദയഭൂമി” എന്ന പേര് നിർദ്ദേശിച്ചത്. സർവ്വകക്ഷി യോഗത്തിലെ തീരുമാന പ്രകാരം പുത്തുമല ശ്മശാന ഭൂമി ഇനി ജൂലൈ 30 ഹൃദയ ഭൂമി എന്ന പേരിൽ അറിയപ്പെടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.