18 January 2026, Sunday

Related news

December 16, 2025
December 8, 2025
December 7, 2025
November 22, 2025
November 21, 2025
May 31, 2025
May 30, 2025
March 6, 2024
March 3, 2024
March 2, 2024

പുതുപ്പള്ളി തെരെഞ്ഞെടുപ്പ്; എൽഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് തീരുമാനിക്കും

Janayugom Webdesk
കോട്ടയം
August 11, 2023 8:41 am

കോട്ടയം പുതുപ്പള്ളി തെരെഞ്ഞെടുപ്പിലേക്കുള്ള എൽ ഡി എഫ് സ്ഥാനാർഥിയെ സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തീരുമാനിക്കും. ജെയ്ക്ക് സി തോമസ്, കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗം റെജി സഖറിയ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ് എന്നിവരാണ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നവരുടെ പട്ടികയിൽ മുൻഗണനയിലുള്ളത്. ശനിയാഴ്ച ജില്ലാ കമ്മറ്റി ചേർന്ന ശേഷം കോട്ടയത്താകും സ്ഥാനാർഥിയെ പ്രഖ്യാപനം ഉണ്ടാകുക.

Eng­lish sum­ma­ry; Puthu­pal­li Elec­tion; The LDF can­di­date will be decid­ed on Friday

you may also like this video;

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.