5 December 2025, Friday

Related news

December 3, 2025
December 1, 2025
November 30, 2025
November 29, 2025
November 27, 2025
November 26, 2025
November 26, 2025
November 26, 2025
November 26, 2025
November 25, 2025

2036 ഒളിമ്പിക്സിന് ഖത്തര്‍ ബിഡ് സമര്‍പ്പിക്കും

Janayugom Webdesk
ദോഹ
July 22, 2025 10:12 pm

2036 ഒളിമ്പിക്സ്, പാരാലിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ദോഹ ബിഡ് സമര്‍പ്പിക്കാനൊരുങ്ങുന്നു. 2022 ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പ് വിജയകരമായി നടത്തിയതോടെയാണ് ഒളിമ്പിക്സും നടത്താന്‍ ഖത്തര്‍ ശ്രമിക്കുന്നത്. 2024, 2028, 2032 വർഷങ്ങളിലെ ഒളിമ്പിക് ഗെയിംസ് യൂറോപ്പ്, വടക്കേ അമേരിക്ക, ഓഷ്യാനിയ എന്നിവിടങ്ങളിൽ നടക്കാനിരിക്കെ, 2036ലെ ഒളിമ്പിക്സ് ഏഷ്യയിൽ നടക്കാനുള്ള സാധ്യത കൂടുതലാണ്.

Kerala State - Students Savings Scheme

TOP NEWS

December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.