
അമ്പലവയല്‍ കാർഷിക ഗവേഷണ സ്ഥാപനത്തില്‍ ഫാം ഓഫീസറെ മർദിച്ച് ജീവനക്കാരി. ഫാം ഓഫീസർ അച്യുതനാണ് മർദനത്തിന് ഇരയായത്. മർദനത്തിൽ അച്യുതന് പരിക്ക് പറ്റിയിട്ടുണ്ട്. ജോലി ചെയ്യാത്തത് ചോദ്യം ചെയ്തതിൻ്റെ പേരിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തിൽ അമ്പലവയൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.