23 December 2025, Tuesday

ക്വിസ് കോ‍ര്‍ണര്‍

Janayugom Webdesk
November 19, 2024 10:43 pm

1. ടാറ്റ ട്രസ്റ്റിന്റെ പുതിയ ചെയര്‍മാന്‍ ആര്?

2. ഒളിമ്പിക്സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് എന്ത് മെഡലാണ് ലഭിച്ചത്?

3. വഖഫ് ഭേദഗതി ബില്‍ പരിശോധിക്കുന്നതിനുള്ള പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷന്‍ ആര്?

4. ന്യൂയോര്‍ക്കില്‍ യുഎന്‍ ആസ്ഥാനത്തെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും കൗണ്‍സിലറുമായി നിയമിതരായവര്‍ ആരൊക്കെ?

5. രാജ്യത്തെ ആദ്യത്ത ഡിജിറ്റല്‍ കോടതി എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്?

6. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ആര്?

7. ഇന്ത്യ‑യുഎസ് സഹകരണത്തോടെയുള്ള നാസ ബഹിരാകാശ യാത്രയുടെ പേര്?

8. പ്രസ്തുത യാത്രാസംഘത്തിലുള്ള മലയാളി ആര്?

16/10/2024 ഉത്തരം

1. വിക്ടര്‍ അംബ്രോസ്, സും ഗാരി റുവ്കുന്‍, അമേരിക്ക

2. ജീന്‍ നിയന്ത്രണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ചെറിയ ആര്‍എന്‍എ തന്മാത്രകളുടെ പുതിയ ക്ലാസ് മെെക്രോ ആര്‍എന്‍എയാണ് കണ്ടുപിടിച്ചത്.

3. ജോണ്‍ ജെ ഹോപ് ഫില്‍ഡ് ജെഫ്രി ഇ ഹിന്റണ്‍

4. അമേരിക്ക, കാനഡ

5. നിര്‍മ്മിത ബുദ്ധിക്ക് അടിസ്ഥാനമായ മെഷീന്‍ ലേണിങ് സങ്കേതം വികസിപ്പിച്ചു

6. ഡേവിഡ് ബേക്കര്‍ (അമേരിക്ക) ഡെമിസ് ഹസാബിസ് (യുകെ) ജോണ്‍ എം ജംപര്‍ (യുകെ)

7. ഹാന്‍ കാങ് (ദക്ഷിണ കൊറിയ)

8. ദി വെജിറ്റേറിയന്‍

9. നിഹോന്‍ ഹിഡാന്‍ ക്യോ (ജപ്പാന്‍)

10. ആണവായുധ നിരോധനം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.