21 January 2026, Wednesday

Related news

January 17, 2026
November 14, 2025
November 3, 2025
October 24, 2025
October 20, 2025
October 17, 2025
October 13, 2025
October 2, 2025
September 28, 2025
September 28, 2025

മോക്ഡ്രില്ലിനിടെ ആംബുലന്‍സില്‍വച്ച് പ്രകൃതിവിരുദ്ധ പീഡനം; പ്രതിയുടെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി

Janayugom Webdesk
മാവൂർ
January 11, 2023 10:01 pm

പതിനഞ്ചു വയസുകാരനെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രതി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് പോക്സോ കോടതി തള്ളി. മാവൂർ ഗ്രാമ പഞ്ചായത്ത് അംഗം കൂടിയായ കെ ഉണ്ണികൃഷ്ണനെതിരെയാണ് പതിനഞ്ചുകാരൻ മാവൂർ പൊലീസിൽ പരാതി നൽകിയത്. മാവൂർ ഗ്രാമ പഞ്ചായത്തിൽ വിവിധ വിഭാഗങ്ങൾ നടത്തിയ മോക്ഡ്രില്ലിൽ പങ്കെടുത്ത ആൺകുട്ടിയെ ആംബുലൻസിലും കാറിലും വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായാണ് പരാതി. 

പൊലീസിൽ പരാതി ലഭിച്ചതോടെ ഉണ്ണികൃഷ്ണൻ ഒളിവിൽ കഴിയുകയാണ്. പരാതിയിൽ ഉൾപ്പെട്ട ആംബുലൻസ് നേരത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കാർ ഇതുവരെ ലഭിച്ചിട്ടില്ല. അതിനിടെ ജാമ്യാപേക്ഷ തള്ളിയതോടെ പ്രതിയെ പിടികൂടുന്നതിന് മാവൂർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Eng­lish Sum­ma­ry; r ape in ambu­lance dur­ing mock drill; The POCSO court reject­ed the bail plea of ​​the accused

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.