4 March 2026, Wednesday

Related news

February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടില്‍ എത്തി

Janayugom Webdesk
വയനാട്
August 1, 2024 2:06 pm

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ദുരന്തഭൂമിയായ ചൂരല്‍ മലയിലെത്തി.കെ.സി.വേണു ഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ്സ് നേതാവും അദ്ദേഹത്തിനൊപ്പമുണ്ട്.സൈന്യത്തിന്റെ താല്കാലിക പാലത്തിലൂടെ അവര്‍ ദുരന്തമേഖലയുടെ സമീപ പ്രദേശത്തെക്കെത്തി.ഉരുള്‍പൊട്ടലില്‍ ഏറ്റവും നാശം വിതച്ച സ്ഥലത്താണ് രാഹുലും പ്രിയങ്കയും എത്തിയത്.അതിന് ശേഷം അവര്‍ ദുരന്ത ബാധിത ക്യാമ്പുകളിലേക്കും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും മറ്റും സന്ദര്‍ശിക്കും

Eng­lish Summary;Rahul gand­hi and Priyan­ka Gand­hi Reach Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.