21 March 2025, Friday
KSFE Galaxy Chits Banner 2

Related news

March 8, 2025
February 23, 2025
February 23, 2025
February 19, 2025
February 9, 2025
February 8, 2025
February 7, 2025
February 3, 2025
February 3, 2025
January 27, 2025

പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ വയനാട്ടില്‍

Janayugom Webdesk
വയനാട്
April 11, 2023 5:57 pm

രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുല്‍ എത്തിയത്. പാര്‍ലമെന്റില്‍ അയോഗ്യനാക്കപ്പെട്ടശേഷം ഇതാദ്യമായാണ് രാഹുല്‍ വയനാട്ടിലെത്തുന്നത്. വയനാട്ടിലെ കല്‍പ്പറ്റയിലെത്തിയ ഇരുവരെയും നേതാക്കളും പ്രവര്‍ത്തകരും ചേർന്ന് സ്വീകരിച്ചു. കൽപറ്റ എസ്കെ എം ജെ ഹൈസ്‌കൂൾ പരിസരത്ത് നിന്ന് രാഹുലിന്റെ റോഡ് ഷോ ആരംഭിച്ചു.

റോഡ്‌ ഷോയ്ക്കു ശേഷം നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരിൽ മറ്റൊരു പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: rahul gand­hi road show in wayanad
You may also like this video

YouTube video player

TOP NEWS

March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.