4 March 2026, Wednesday

Related news

March 3, 2026
February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026

ചൂരല്‍മലയില്‍ സന്ദര്‍ശനം നടത്തി രാഹുല്‍ ഗാന്ധി

Janayugom Webdesk
വയനാട്
August 2, 2024 3:19 pm

വയനാട് ഉരുള്‍പൊട്ടലിലെ ദുരന്തഭൂമിയായ ചൂരല്‍മല സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും.പുഞ്ചിരിമട്ടവും രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു.ദുരിതാശ്വാസ ക്യാമ്പുകളിലും സന്ദര്‍ശനം നടത്തി.ദുരന്തഭൂമിയിലെ രക്ഷാ പ്രവര്‍ത്തനം രാഹുല്‍ ഗാന്ധി വിലയിരുത്തി.

Eng­lish Summary;Rahul Gand­hi vis­it­ed Churalmala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.