16 January 2026, Friday

Related news

January 16, 2026
January 16, 2026
January 16, 2026
January 16, 2026
January 15, 2026
January 15, 2026
January 14, 2026
January 11, 2026
January 11, 2026
January 11, 2026

രാഹുൽ ഗാന്ധിയുടെ ആശങ്ക നിസാരമല്ല: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
May 18, 2025 10:18 pm

കോൺഗ്രസിനകത്തെ സംഘ്പരിവാർ മനസിനെക്കുറിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രകടിപ്പിച്ച ആശങ്ക നിസാരമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോൺഗ്രസിലെ സംഘ്പരിവാർ ചിന്താഗതിക്കാരുടെ തലപ്പത്തുവരാനുള്ള ശ്രമമാണ് ശശി തരൂർ എംപി നടത്തുന്നത്. ഇങ്ങനെ ചാഞ്ചാടിനിൽക്കുന്നവരെ എങ്ങനെ ഉപയോഗിക്കണമെന്ന് നന്നായി അറിയാവുന്ന പാർട്ടിയാണ് ബിജെപി. തീവ്രവാദത്തിനെതിരായ യുദ്ധം പോലും അവർ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും ബിനോയ് വിശ്വം എക്സിൽ കുറിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.