21 March 2025, Friday
KSFE Galaxy Chits Banner 2

Related news

March 21, 2025
March 14, 2025
March 13, 2025
March 12, 2025
March 12, 2025
March 10, 2025
March 8, 2025
March 4, 2025
March 3, 2025
February 27, 2025

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം; എസ് എഫ് ഐ വയനാട് ജില്ലാ കമ്മറ്റി പിരിച്ചുവിട്ടു

Janayugom Webdesk
July 3, 2022 7:48 pm

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം. എസ്എഫ്ഐ വയനാട് ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റി. വയനാട് ജില്ലാ കമ്മിറ്റിയെ പിരിച്ചുവിടാൻ ഇന്ന് ചേർന്ന എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. എൽദോസ് കൺവീനറായി ഏഴംഗ  കമ്മിറ്റിയെ ചുമതലപ്പെടുത്തി.

Eng­lish Summary:Rahul Gand­hi’s office attack; SFI Wayanad Dis­trict Com­mit­tee dissolved
You may also like this video

YouTube video player

TOP NEWS

March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.