12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 10, 2025
April 10, 2025
April 9, 2025
April 8, 2025
April 7, 2025
April 4, 2025
April 3, 2025
April 1, 2025
March 28, 2025
March 24, 2025

രാഹുൽ മാങ്കൂട്ടത്തിൽ ബൂത്തിൽ കയറി വോട്ട് ചോദിച്ചു; വെണ്ണക്കരയിൽ സംഘർഷം

Janayugom Webdesk
പാലക്കാട്
November 20, 2024 5:26 pm

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വെണ്ണക്കരയിലെ ബൂത്തിൽ കയറി വോട്ട് ചോദിച്ചതിനെ തുടർന്ന് സംഘർഷം. പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി . കോൺഗ്രസ് പ്രവർത്തകരോടൊപ്പമാണ് രാഹുൽ ബൂത്തിനുള്ളിൽ വോട്ട് ചോദിച്ച് എത്തിയത്. 

പൊലീസ് ബൂത്തിൽ നിന്ന് ഇറങ്ങുവാൻ ആവശ്യപ്പെട്ടെങ്കിലും രാഹുൽ ആദ്യം വഴങ്ങിയില്ല . തുടർന്ന് പ്രതിഷേധവുമായി എൽഡിഎഫ് പ്രവർത്തകരുമെത്തി. തുടർന്ന് ബൂത്തിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകരോടൊപ്പം നിലയുറപ്പിച്ച രാഹുൽ എൽ ഡി എഫ് , ബിജെപി പ്രവർത്തകരെ പ്രകോപിപ്പിക്കുന്ന തരത്തിൽ സംസാരിച്ചു . നിന്നോയൊക്കെ ഫലപ്രഖ്യാപന ദിവസം കാണണമെന്ന് രാഹുൽ വെല്ലുവിളിക്കുകയും ചെയ്‌തു .

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.