23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 20, 2024
December 15, 2024
December 15, 2024
December 12, 2024
December 3, 2024
December 3, 2024
November 26, 2024
November 19, 2024
November 15, 2024
November 10, 2024

മിസോറാമില്‍ നിര്‍മ്മാണത്തിലിരുന്ന റെയില്‍വെ പാലം തകര്‍ന്ന് 17 തൊഴിലാളികള്‍ മരിച്ചു

web desk
August 23, 2023 1:11 pm

മിസോറാമില്‍ നിര്‍മ്മാണത്തിലിരുന്ന റെയില്‍വെ പാലം തകര്‍ന്നുവീണ് 17 തൊഴിലാളികള്‍ മരിച്ചു. തലസ്ഥാന നഗരമായ ഐസ്വാളിന് 21 കിലോമീറ്റര്‍ അകലെയുള്ള സൈരാംഗ് ഏരിയക്ക് സമീപം രാവിലെ 10നാണ് അപകടമുണ്ടായത്. 35–40 തൊഴിലാളികള്‍ നിര്‍മ്മാണ പ്രവൃത്തികളിലേര്‍പ്പെട്ടിരുന്നു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.

വടക്കു- കിഴക്കന സംസ്ഥാനങ്ങളിലേക്ക് റെയില്‍വെക്കുള്ള കവാടമായി നിര്‍മ്മിച്ച പാലമാണ് തകര്‍ന്നത്. സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മരണ സംഖ്യ ഇനിയുമുയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Eng­lish Sam­mury:  17 dead after under-con­struc­tion rail­way bridge col­laps­es in Mizoram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.